എയർപോർട്ട് അതോറിറ്റിയിൽ 542 ഒഴിവുകൾ
എയർപോ ർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിൽ ജൂണിയർ എക്സിക്യൂട് ടീവ് ഒഴിവുക ളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 542 ഒഴിവുക ളുണ്ട്.
ഗേറ്റ് 2018 യോഗ്യത നേടിയവ ർക്ക് മാത്രമേ അപേക്ഷിക്കാ ൻ സാധിക്കൂ.
ജൂണിയർ എക്സിക്യൂട് ടീവ് (എൻജിനി യറിംഗ്- സിവിൽ): 100 ഒഴിവ്.
യോഗ്യത: 60 ശമതാനം മാർക്കോടെ ഫുൾടൈം സിവിൽ എൻജിനി യറിംഗ് ബിരുദം. 2018 ഗേറ്റ് സ്കോർ കാർഡ്.
ജൂണിയർ എക്സിക്യൂട് ടീവ് (എൻജിനി യറിംഗ്- ഇലക്ട്രി ക്കൽ): 100
യോഗ്യത: 60 ശതമാനം മാർക്കോടെ ഫുൾടൈം ഇലക്ട്രി ക്കൽ എൻജിനി യറിംഗ് ബിരുദം. 2018 ഗേറ്റ് സ്കോർ കാർഡ്.
ജൂണിയർ എക്സിക്യൂട് ടീവ് (ഇലക്ട്രോ ണിക്സ്): 330
യോഗ്യത: 60 ശതമാനം മാർക്കോടെ ഫുൾടൈം ഇലക്ട്രോ ണിക്സ്/ ടെലികമ്യൂ ണിക്കേഷൻ സ്/ ഇലക്ട്രി ക്കൽ (ഇലക്ട്രോ ണിക്സിൽ സ്പെഷ്യലൈസേ ഷൻ) എൻജിനി യറിംഗ് ബിരുദം. 2018 ഗേറ്റ് സ്കോർ കാർഡ്.
ജൂണിയർ എക്സിക്യൂട് ടീവ് (എൻജിനി യറിംഗ്- സിവിൽ): 12
യോഗ്യത: 60 ശതമാനം മാർക്കോടെ ഫുൾടൈം ആർക്കിടെക്ച ർ എൻജിനി യറിംഗ് ബിരുദം. ആർക്കിടെ ക്ചർ കൗണ്‍സിൽ രജിസ്ട്രേഷ ൻ. 2018 ഗേറ്റ് സ്കോർ കാർഡ്.
പ്രായം: 30.04.2018 ന് 27 വയസ്. എസ്സി, എസ്ടി വിഭാഗക്കാ ർക്ക് അഞ്ചും ഒബിസിക്കാ ർക്ക് മൂന്നും വർഷത്തെ വയസിള വ് ലഭിക്കും.
ശമ്പളം: 40,000 -1,40,000 രൂപ.
അപേക്ഷിക്കേ ണ്ട വിധം: www.aai.aero എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ ആയാണ് അപേക്ഷിക്കേ ണ്ടത്. ഓണ്‍ലൈൻ അപേക്ഷയി ൽ ഉദ്യോഗാർ ഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. 300 രൂപയാണ് അപേക്ഷാ ഫീസ്. വനിതക ൾ, എസ്സി, എസ്ടി വിഭാഗക്കാ ർ എന്നിവർ ക്ക് അപേക്ഷാ ഫീസില്ല. ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി ഏപ്രിൽ 27.