എ​​​യ​​​ർ​​​ലെെ​​​ൻ സ​​​ർ​​​വീ​​​സി​​​ൽ നിരവധി ഒ​​​ഴി​​​വുകൾ

Share:

എ​​​യ​​​ർ​​​ലെെ​​​ൻ അ​​​ലെെ​​​ഡ് സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ വി​​​വി​​​ധ ത​​​സ്തിക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്. ഡ​​​ൽ​​​ഹി​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​നം.

ഹെ​​​ഡ് ഒാ​​​ഫ് മാ​​​ർ​​​ക്ക​​​റ്റിംഗ്, ചീ​​​ഫ് ഒാ​​​ഫ് ഐ​​​ടി, ചീ​​​ഫ് ഒാ​​​ഫ് പാ​​​ഴ്സ​​​ണ​​​ൽ, എ​​​ജി​​​എം റ​​​വ​​​ന്യൂ മാ​​​നേ​​​ജ്മെ​​​ന്‍റ്, മാ​​​നേ​​​ജ​​​ർ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ പ്രോ​​​സീ​​​ജ്യ​​​ർ, മാ​​​നേ​​​ജ​​​ർ സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, മാ​​​നേ​​​ജ​​​ർ കോ​​​ർ​​​പ്പ​​​റേ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, ഒാ​​​ഫീ​​​സ​​​ർ-​​​പാ​​​സ​​​ഞ്ച​​​ർ സെ​​​യി​​​ൽ​​​സ്, കാ​​​ർ​​​ഗോ, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഒ​​​പ്പ​​​റേ​​​ഷ​​​ൻ, ഒ​​​പ്പറേ​​​ഷ​​​ൻ​​​സ് ക​​​ൺ​​​ട്രോ​​​ൾ, റി​​​സ​​​ർ​​​വേ​​​ഷ​​​ൻ, ക്യൂ ​​​ക​​​ൺ​​​ട്രോ​​​ള​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. ഇരുപത് ഒഴിവുകളാണുള്ളത് .അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ 19 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

ക്യൂ ​​​ക​​​ൺ​​​ട്രോ​​​ള​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ജൂ​​​ൺ 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ വോ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ക്കും. മ​​​റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ജൂ​​​ൺ 29 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
കൂടുതൽ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​: www.airindia.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: