എയർ ഇന്ത്യ എൻജിനിയേഴ്സ് ലിമിറ്റഡിൽ 115 ഒഴിവുകൾ

376
0
Share:

എയർ ഇന്ത്യ എൻജിനിയേഴ്സ് ലിമിറ്റഡിൽ യൂട്ടിലിറ്റി ഹാൻഡ് (100) ഡ്രൈവർ (15) എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
യൂട്ടിലിറ്റി ഹാൻഡ് -എട്ടാം ക്ലാസ്സ്. സാങ്കേതിക യോഗ്യതയുള്ളവർക്ക് മുൻഗണന.
ഡ്രൈവർ -പത്താം ക്ലാസ്സും ഹെവിമോട്ടോർ വെഹിക്കിൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്. ഏവിയേഷൻ മേഖലയിൽ ഒരുവർഷത്തെ പരിചയം.
ഉയർന്ന പ്രായം 45. നിയമാനുസൃത ഇളവ് ലഭിക്കും.
അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
വാക് ഇൻ ഇന്റർവ്യു:
യൂട്ടിലിറ്റി ഹാൻഡ് ജനുവരി 05 .
ഡ്രൈവർ ജനുവരി 12.
രാവിലെ 9.30 മുതൽ പകൽ 11.30 വരെ ഡെൽഹിയിലെ എഐഇഎസ്എല്ലിന്റെ പേഴസണൽ ഡിപ്പാർട്മെന്റിലാണ് ഇന്റർവ്യു.
വിശദവിവരം http://www.airindia.in ൽ ലഭിക്കും.

Share: