You are here
Home > Career News > എയിംസിൽ 700 സ്റ്റാഫ് നേഴ്സ് : ഇപ്പോൾ അപേക്ഷിക്കാം

എയിംസിൽ 700 സ്റ്റാഫ് നേഴ്സ് : ഇപ്പോൾ അപേക്ഷിക്കാം

ഭോ​​​​പ്പാ​​​​ലി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് സീ​​​​നി​​​​യ​​​​ർ ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ, ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 700 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. പരസ്യ വിജ്ഞാപന നമ്പർ : Admin /rec / Regular / SN -I &SN / 11 / 2017 / AIIMS

സീ​​​​നി​​​​യ​​​​ർ ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ (സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ഒ​​​​ന്ന്)- 100 ഒ​​​​ഴി​​​​വ്.
ന​​​​ഴ്സിം​​​​ഗ് ഒാ​​​​ഫീ​​​​സ​​​​ർ (സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ര​​​​ണ്ട്)- 600 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- ബി​​​​എ​​​​സ്‌​​​​സി (ന​​​​ഴ്സിം​​​​ഗ്) അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ​​​​വും ന​​​​ഴ്സിം​​​​ഗ് കൗ​​​​ൺ​​​​സി​​​​ലി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​മാ​​​​ണ് അ​​​​ടി​​​​സ്ഥാ​​​​ന യോ​​​​ഗ്യ​​​​ത.

യോ​​​​ഗ്യ​​​​ത​​​​യും മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​വും സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യ്ക്കും www.aiimsbhopal.edu.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി നാ​​​​ല്.

For more Career News Subscribe Now!

Top