അഗ്നിവീര്‍ വായുവിലേക്ക് അവസരം

Share:

കൊല്ലം : ഇന്‍ഡ്യന്‍ വായുസേനയുടെ ‘അഗ്നിവീര്‍ വായുവിലേക്ക്’ 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും മധ്യേ ജനിച്ച അവിവാഹിതരായ ഇന്‍ഡ്യന്‍ യുവതി/യുവാക്കള്‍ക്ക് അപേക്ഷിക്കാം.

അവസാന തീയതി ഫെബ്രുവരി ആറ് .

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും യോഗ്യതയും ശാരീരിക ക്ഷമതയും സംബന്ധിച്ച വിവരങ്ങള്‍ക്കും https://agnipathvayu.cdac.in/

Share: