അഡല്‍റ്റ് എഡ്യുക്കേഷനില്‍ എം.എ : ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2018 ജൂലൈ സെഷനില്‍ നടത്തുന്ന അഡല്‍റ്റ് എഡുക്കേഷന്‍ മാസ്റ്റേഴ്‌സ് ബിരുദത്തിന് ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയാണ് കേരളത്തിലെ അംഗീകൃത പഠനകേന്ദ്രം.
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബരുദമാണ് അടിസ്ഥാന യോഗ്യത.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് www.ignou.ac.in ല്‍ ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് ഇഗ്നോ റീജിയണല്‍ സെന്ററുമായി ബന്ധപ്പെടണം.
ഫോണ്‍ : 04712344132, 9447044132.