അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഒഴിവ്

Share:

അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ (എ​ഒ)-​മെ​ഡി​ക്ക​ൽ (സ്കെ​യി​ൽ-1) ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ-​മെ​ഡി​ക്ക​ൽ (സ്കെ​യി​ൽ-1):
ഒഴിവുകൾ: 10
യോ​ഗ്യ​ത: എം​ബി​ബി​എ​സ് ബി​രു​ദം. മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ അം​ഗീ​കാ​രം.

പ്രാ​യം: 21- 30.
ശ​മ്പളം: 32,795- 62,315.
അ​പേ​ക്ഷാ ഫീ​സ്: 536 രൂ​പ.
എ​സ്‌​സി, എ​സ്ടി, വി​ക​ലാം​ഗ​ർ എ​ന്നി​വ​ർ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.uiic.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 10.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​  www.uiic.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ലഭിക്കും.

Share: