ഹിമാചല്‍ പ്രദേശ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ ഒഴിവ്

ഹിമാചല്‍ പ്രദേശ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ അഡ്മിസേ്‌ട്രേറ്റിവ് അംഗങ്ങളുടെ രണ്ട് ഒഴിവുണ്ട് (ഒന്ന് നിലവിലുള്ളതും ഒന്ന് ഉടന്‍ ഒഴിവ് വരുന്നതും). ഇതിനുള്ള അപേക്ഷകള്‍ സീല്‍ ചെയ്ത കവറില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (പേഴ്‌സണല്‍), ഗവണ്‍മെന്റ് ഓഫ് ഹിമാചല്‍ പ്രദേശ്, ആംസേഡ്ല്‍ ബില്‍ഡിംഗ്, നാലാംനില, ഹിമാചല്‍ പ്രദേശ് സെക്രട്ടേറിയറ്റ്, ഷിംല-171002 എന്ന വിലസത്തില്‍ ഫെബ്. 25 നകം അയയ്ക്കണം.
വിശദവിവരങ്ങളും അപേക്ഷാ ഫോറവും http://www.himachal.nic.in/personnel എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.