അക്രഡിറ്റ് എന്‍ജിനീയര്‍

280
0
Share:

പാലക്കാട്: കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ അക്രഡിറ്റ് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ബി.ടെക് സിവില്‍ ബിരുദമാണ് യോഗ്യത.

താത്പര്യമുളളവര്‍ ഒക്ടോബര്‍ അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് കൊടുമ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഫോണ്‍: 0491-2574135.

Share: