അക്കൗണ്ടിംഗ് ക്ലർക്ക് നിയമനം
ആലപ്പുഴ: നാഷണൽ ആയുഷ് മിഷൻ, ആലപ്പുഴ ജില്ലാ ഓഫീസിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ക്ലർക്ക് എന്ന തസ്തികയിലേയ്ക്കുള്ള അപേക്ഷ https://forms.gle/ovxwnMn5CYH7EMdy9 എന്ന ലിങ്കിൽ സ്വീകരിക്കുന്നതിന്റെ അവസാനതീയതി ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു.