അക്കൗണ്ടൻറ് കം ടൈപ്പിസ്റ്റ് ഒഴിവ്

Share:

കോഴിക്കോട് മത്സ്യ കര്‍ഷക വികസന ഏജന്‍സിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടൻറ് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു.

ബികോം ബിരുദവും (വിത്ത് കോ-ഓപ്പറേഷന്‍) മലയാളം (വേഡ് പ്രോസ്സസിംഗ് അഭികാമ്യം), ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ) ഉള്ളവരുമായ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷ അയക്കേണ്ട അവസാന തീയ്യതി: ഒക്ടോബര്‍ 19.

ഫോണ്‍: 0495-2383780,
ഇ-മെയില്‍: ddfcalicut@mail.com

Share: