അക്കൗണ്ടൻറ് , ഇന്‍സെക്റ്റ് കളക്ടര്‍

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അക്കൗണ്ടൻറ് , ഇന്‍സെക്റ്റ് കളക്ടര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. വിശദവിവരം www.arogyakeralam.gov.in ല്‍ ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷിക്കണം.
രജിസ്ട്രേഷന്‍ ലിങ്ക്:
അക്കൗണ്ടൻറ് – https://docs.google.com/forms/d/14DZL87qfynvu_C4Kt97pJNHIHGKIxtVHatnWXeUNDU/edit
ഇന്‍സെക്റ്റ് കളക്റ്റര്‍- https://docs.google.com/forms/d/1RmVxNBJPq3JGYM4uQLJUWu88jqFNaLkNmkBsWDOwaQ/edit