അക്കൗണ്ടൻറ് ഒഴിവ്

തൃശൂർ : ഒല്ലുക്കര ബ്ലോക്കിൽ കുടുംബശ്രീ എം ഇ ആർ സിയിൽ അക്കൗണ്ടൻറ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 29ന് മുൻപായി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർക്ക് അപേക്ഷ നൽകേണ്ടതാണ്. ഫോൺ: 0487 2362517