ആര്‍.സി.സി: തിരുവനന്തപുരം
തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്ററില്‍ സ്‌റ്റാഫ് നഴ്‌സ് തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.
യോഗ്യത: പ്ലസ്‌ടു അല്ലെങ്കില്‍ തത്തുല്യം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി ഡിപ്ലോമ, ബെഡ്-സൈഡ് നഴ്‌സിങ്ങില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബി.എസ്‌്സി. നഴ്‌സിങ്. അംഗീകൃത കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഓങ്കോളജി നഴ്‌സിങ് ഡിപ്ലോമ അഭിലഷണീയം.
പ്രായം: 2018 ജനുവരി ഒന്നിന് 35 വയസ് കവിയരുത്.
അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും.
ശമ്പളം: 9300-34800 + ഗ്രേഡ് പേ 4600 രൂപ.
അപേക്ഷാഫീസ്: 750 രൂപ. എസ്.സി., എസ്.ടി.ക്കാര്‍ക്ക് 500 രൂപ.
വിലാസം: The Deputy Director EDP, LBS Centre for Science & Technology, Palayam, Thiruvananthapuram 695033.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് നാല്.
വിശദ വിവരങ്ങള്‍ക്ക്: www.lbscentre.org