അഡ്‌ഹോക്ക് ഡോക്ടര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ

Share:

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന് കീഴിലുള്ള സ്ഥാപനങ്ങളില്‍ അഡ്‌ഹോക്ക് ഡോക്ടര്‍മാരെ നിയമിക്കും. താല്‍പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) എന്നിവയുടെ അസ്സലും, പകര്‍പ്പുകളുമായി ഏപ്രില്‍ ഏഴിന് രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷന്‍ ഹാളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
പ്രായപരിധി 55.

Share: