സൗ​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ ബാങ്ക് അപേക്ഷ ക്ഷണിച്ചു

Share:

സൗ​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ക്ലാ​​​​​ർ​​​​​ക്ക് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ്, തെ​​​​​ലു​​​​​ങ്കാ​​​​​ന, ഡ​​​​​ൽ​​​​​ഹി എ​​​​​ന്നീ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

കേ​​​​​ര​​​​​ളം: 340, ത​​​​​മി​​​​​ഴ്നാ​​​​​ട്: 68, ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ്-​​​​​തെ​​​​​ലു​​​​​ങ്കാ​​​​​ന: 35, ഡ​​​​​ൽ​​​​​ഹി: 25 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ. www.southindian bank.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​ത്.
2018 ജ​​​​​നു​​​​​വ​​​​​രി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന ഓ​​​​​ണ്‍​ലൈ​​​​​ൻ പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ​​​​​വി​​​​​ന്‍റെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

യോ​​​​​ഗ്യ​​​​​ത: 60 ശ​​​​​മ​​​​​താ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം.

പ്രാ​​​​​യം: 31.12.2017ന് 26 ​​​​​വ​​​​​യ​​​​​സ്. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ 01.01.1992 നും 31.12.1997​​​​​നും മ​​​​​ധ്യേ ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. (ര​​​​​ണ്ടു തീ​​​​​യ​​​​​തി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ). അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​ത്ത് സ്ഥി​​​​​ര​​​​​വി​​​​​ലാ​​​​​സ​​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ആ ​​​​സം​​​​സ്ഥാ​​​​ന​​​​ത്തു താ​​​​​മ​​​​​സി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ പ്രാ​​​​​ദേ​​​​​ശി​​​​​ക ഭാ​​​​​ഷ അ​​​​​റി​​​​​ഞ്ഞി​​​​​രി​​​​​ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്- 600 രൂ​​​​​പ. എ​​​​​സ്‌​​​​സി/ എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 150 രൂ​​​​​പ.
കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.southindianbank.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.

Share: