കേരള സർവ്വകലാശാലയിൽ പ്രൊഫസർ, അസി. പ്രൊഫസർ ഒഴിവുകൾ
കേരള സർവ്വകലാശാല വിവിധ വകുപ്പുകളിലുള്ള പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 105 ഒഴിവുകളാണുള്ളത് .
അസിസ്റ്റന്റ് പ്രൊഫസർ- 43 ഒഴിവ്
ഇക്കണോമിക്സ് (സ്കൂൾ ഓഫ് ഡിസ്റ്റന്റ് എഡുക്കേഷൻ)-2, ഇംഗ്ലീഷ് (സ്കൂൾ ഓഫ് ഡിസ്റ്റന്റ് എഡുക്കേഷൻ)-1, ഹിസ്റ്ററി (സ്കൂൾ ഓഫ് ഡിസ്റ്റന്റ് എഡുക്കേഷൻ)-2, പൊളിറ്റിക്കൽ സയൻസ് (സ്കൂൾ ഓഫ് ഡിസ്റ്റന്റ് എഡുക്കേഷൻ)-2. , അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്-1, അറബിക്-1, ബയോകെമിസ്ട്രി-1, കൊമേഴ്സ്-1, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം-1, ജിയോളജി-1, ജർമൻ-2, ഹിന്ദി-1, ഇസ്ലാമിക് സ്റ്റഡീസ്-1, ലോ-1, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്-1, മലയാളം-1, ലിംഗ്വിസ്റ്റിക്സ്-1, ഫിലോസഫി-1, ഫിസിക്സ്-1, പൊളിറ്റിക്കൽ സയൻസ്-2, സൈക്കോളജി-1, റഷ്യൻ-1, സംസ്കൃതം-2, സ്റ്റാറ്റിസ്റ്റിക്സ്-2, തമിഴ്-1, ഇംഗ്ലീഷ്-2, ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി-3,
അസോസിയേറ്റ് പ്രൊഫസർ- 32
കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം-1, കംപ്യൂട്ടർ സയൻസ്-1, ഡെമോഗ്രഫി-1, ഇക്കണോമിക്സ്-1, എൻവയോൺമെന്റൽ സയൻസ്-2, ജിയോളജി-1, ഹിന്ദി-1, ഹിസ്റ്ററി-1, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്-1, ലിംഗ്വിസ്റ്റിക്സ്-2, മാത്തമാറ്റിക്സ്-1, ഫിലോസഫി-1, ഫിസിക്സ്-3, സൈക്കോളജി-2, റഷ്യൻ-1, സംസ്കൃതം-1, സ്റ്റാറ്റിസ്റ്റിക്സ്-3, തമിഴ്-1, സുവോളജി-1, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്-3, അറബിക്-1, കെമിസ്ട്രി-1, കൊമേഴ്സ്-1,
പ്രഫസർ- 30
മലയാളം-1, മാത്തമാറ്റിക്സ്-1, ഫിസിക്സ്-1, പൊളിറ്റിക്കൽ സയൻസ്-1, സൈക്കോളജി-1, സംസ്കൃതം-1, സോഷ്യോളജി-1, തമിഴ്-1, സുവോളജി-1, ഇംഗ്ലീഷ്-1, ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി-1. , അക്വാട്ടിക്സ് ബയോളജി ആൻഡ് ഫിഷറീസ്-1, അറബിക്-1, ആർക്കിയോളജി-1, ബയോകെമിസ്ട്രി-1, ബോട്ടണി-1, കെമിസ്ട്രി-1, കൊമേഴ്സ്-1, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം-1, കംപ്യൂട്ടർ സയൻസ്-1, ഡെമോഗ്രഫി-1, ഇക്കണോമിക്സ്-2, ജർമൻ-1, ഹിന്ദി-1, ഹിസ്റ്ററി-1, ഇസ്ലാമിക് സ്റ്റഡീസ്-1, ലോ-1, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്-1, ലിംഗ്വിസ്റ്റിക്സ്-1,
യോഗ്യത: യുജിസി നിഷ്കർഷിക്കുന്ന അക്കാഡമിക്ക് യോഗ്യത
പ്രായപരിധി- അസിസ്റ്റന്റ് പ്രഫസർ- 40 വയസ്. അസോസിയേറ്റ് പ്രഫസർ- 45 വയസ്, പ്രഫസർ- 50 വയസ്. 2017 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്- അസിസ്റ്റന്റ് പ്രഫസർ- 1000 രൂപ. (എസ്സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപ), അസോസിയേറ്റ് പ്രഫസർ- 1500 രൂപ (എസ്സി, എസ്ടി വിഭാഗക്കാർക്ക് 7500 രൂപ), പ്രഫസർ- 2000 രൂപ (എസ്സി, എസ്ടി വിഭാഗക്കാർക്ക് 1000 രൂപ). ഓൺലൈനായും ഓഫ് ലൈനായും ഫീസ് അടയ്ക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം: www.keralauniversity.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. തുടർന്ന് അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം Registar University of Kerala, Thiruvanathapuram- 695034 എന്ന വിലാസത്തിൽ അയയ്ക്കണം. ഓഫ് ലൈനായി അപേക്ഷിക്കുന്നവർ ഡിഡിയും ഇതോടൊപ്പം നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 28.
കൂടുതൽ വിവരങ്ങൾ: www.keralauniversity.ac.in എന്ന വെബ്സൈറ്റിൽ