സാമൂഹ്യസുരക്ഷാമിഷനിൽ പ്ലേസ്മെന്‍റ് അസിസ്റ്റന്‍റ് ഓഫീസ൪

Share:

കേരള സാമൂഹ്യ സുരക്ഷാ മിഷനില്‍ പ്ലേസ്മെന്‍റ് അസിസ്റ്റന്‍റ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബി.ടെക്/എം.ബി.എ യോഗ്യതയും പ്ലേസ്മെന്‍റ് & ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റിൽ 2 വര്‍ഷം മുന്‍പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായം: 23-40 വയസ്.

ശമ്പളം: 30,675 രൂപ. www.socialsecuritymission.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ അയക്കേണ്ട അവസാന തീയതി: ഡിസംബര്‍ 13

Share: