കേരള സര്‍വകലാശാലയിൽ 105 അധ്യാപക൪
കേരള യൂണിവേഴ്സിറ്റി വിവിധ വകുപ്പുകളിലേക്ക് അസിസ്റ്റന്‍റ് പ്രോഫസ൪, അസോസിയേറ്റ് പ്രൊഫസ൪, പ്രൊഫസ൪ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്‍റ് പ്രൊഫസ൪ – 43
പരസ്യ വിജ്ഞാപന നമ്പ൪: H/30652/2017/1
ഡിപ്പാര്‍ട്ട്മെന്‍റ് ഒഴിവ്: അക്വാട്ടിക് ബയോളജി & ഫിഷറീസ്-1, അറബിക്-1, ബയോ കെമിസ്ട്രി-2, കൊമേഴ്സ്-1, കമ്മ്യൂണിക്കേഷന്‍ & ജേണലിസം-1, ജിയോളജി-1, ജര്‍മ൯-2, ഹിന്ദി-1, ഇസ്ലാമിക് സ്റ്റഡീസ്-1, ലോ-1, ലൈബ്രറി & ഇന്‍ഫര്‍മേഷ൯ സയന്‍സ്-3, ലിംഗ്വിസ്റ്റിക്സ്-1, മലയാളം-1, മാത്തമാറ്റിക്സ്-3, ഫിലോസഫി-1, ഫിസിക്സ്-1, പൊളിറ്റിക്കല്‍ സയന്‍സ്-2, സൈക്കോളജി-1, റഷ്യന്‍-1, സംസ്കൃതം-2, സ്റ്റാറ്റിസ്റ്റിക്സ്-2, തമിഴ്-1, ഇംഗ്ലീഷ്-2, ഓറിയന്‍റൽ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് & മാനുസ്ക്രിപ്റ്റ് ലൈബ്രറി-3, ഇക്കണോമിക്സ്-(സ്കൂള്‍ ഓഫ് ഡിസ്റ്റന്‍റ് എജുക്കേഷ൯)-2, ഇംഗ്ലീഷ് (സ്കൂള്‍ ഓഫ് ഡിസ്റ്റന്‍റ് എജുക്കേഷ൯)-1, ഹിസ്റ്ററി(സ്കൂള്‍ ഓഫ് ഡിസ്റ്റന്‍റ് എജുക്കേഷന്‍)-2, പൊളിറ്റിക്കല്‍ സയന്‍സ്(സ്കൂള്‍ ഓഫ് ഡിസ്റ്റന്‍റ് എജുക്കേഷ൯)-2
അസോസിയേറ്റ് പ്രോഫസര്‍-32
പരസ്യ വിജ്ഞാപന നമ്പര്‍: H/30652/2017/2
ഡിപ്പാര്‍ട്ട്മെന്‍റ് ഒഴിവ്: അക്വാട്ടിക് ബയോളജി & ഫിഷറീസ്-3, അറബിക്-1, കെമിസ്ട്രി-1, കൊമേഴ്സ്-1, കമ്മ്യൂണിക്കേഷന്‍ & ജേണലിസം-1, കമ്പ്യൂട്ടര്‍ സയന്‍സ്-1, ഡെമോഗ്രഫി-1, ഇക്കണോമിക്സ്-1, എന്‍വയോൺമെന്‍റൽ സയന്‍സ്-2, ജിയോളജി-1, ഹിന്ദി-1, ഹിസ്റ്ററി-1, ലൈബ്രറി & ഇന്‍ഫര്‍മേഷ൯ സയന്‍സ്-1, ലിംഗ്വിസ്റ്റിക്-2, മാത്തമാറ്റിക്സ്-1, ഫിലോസഫി-1, ഫിസിക്സ്-3, സൈക്കോളജി-2, റഷ്യന്‍-1, സംസ്കൃതം-1, സ്റ്റാറ്റിസ്റ്റിക്സ്-3, തമിഴ്-1, സുവോളജി-1
പ്രൊഫസ൪-30
പരസ്യ വിജ്ഞാപന നമ്പര്‍: O/30652/2017/3
ഡിപ്പാര്‍ട്ട്മെന്‍റ് ഒഴിവ്: അക്വാട്ടിക് ബയോളജി & ഫിഷറീസ്-1,അറബിക്-1, ആര്‍ക്കിയോളജി-1, ബയോ കെമിസ്ട്രി-1, ബോട്ടണി-1, കെമിസ്ട്രി-1, കൊമേഴ്സ്-1, കമ്മ്യൂണിക്കേഷന്‍ & ജേണലിസം-1, കമ്പ്യൂട്ടര്‍ സയന്‍സ്-1, ഡെമോഗ്രഫി-1, ഇക്കണോമിക്സ്-2, ജര്‍മ൯-1, ഹിന്ദി-1, ഹിസ്റ്ററി-1, ഇസ്ലാമിക് സ്റ്റഡീസ്-1, ലോ-1, ലൈബ്രറി & ഇന്‍ഫര്‍മേഷ൯ സയന്‍സ്-1, ലിംഗ്വിസ്റ്റിക്സ്-1, മലയാളം-1, മാത്തമാറ്റിക്സ്-1, ഫിസിക്സ്-1, പൊളിറ്റിക്കല്‍ സയന്‍സ്-1, സൈക്കോളജി-1, സംസ്കൃതം-1, സോഷ്യോളജി-1, തമിഴ്-1, സുവോളജി-1, ഇംഗ്ലീഷ്-1, ഒറിയന്‍റൽ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് & മാനുസ്ക്രിപ്റ്റ് ലൈബ്രറി-1
യു.ജി.സി നിഷ്കര്‍ഷിക്കുന്ന അക്കാദമിക് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. www.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിശദമായ വിജ്ഞാപനം ലഭ്യമാണ്. ഉയര്‍ന്ന പ്രായ പരിധി: അസി. പ്രൊഫസ൪—40 വയസ്, അസോ.പ്രൊഫസ൪: 45 വയസ്, പ്രൊഫസ൪- 50 വയസ്.
അപേക്ഷാ ഫീസ്: അസിസ്റ്റന്‍റ് പ്രോഫസ൪-1000 രൂപ (എസ്.സി, എസ്.ടി-500 രൂപ), അസോസിയേറ്റ് പ്രൊഫസ൪-1500 രൂപ (എസ്.സി, എസ്.ടി-750 രൂപ), പ്രൊഫസ൪-2000 രൂപ (എസ്.സി, എസ്.ടി-1000 രൂപ)
അപേക്ഷിക്കേണ്ട വിധം: www.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 28