കമ്പനി സെക്രട്ടറി

Share:

കേരള റയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദാംശങ്ങള്‍ www.kerala.gov.in ല്‍ ലഭിക്കുമെന്ന് എം.ഡി അറിയിച്ചു.

Share: