ചെന്നൈ പെട്രോളിയത്തില്‍ 33 ഒഴിവുകൾ
ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എന്‍ജിനീയ൪ (കെമിക്കല്‍)-15,
എന്‍ജിനീയ൪ (മെക്കാനിക്കല്‍)-6,
എന്‍ജിനീയ൪ (ഇലക്ട്രി\ക്കല്‍)-3,
എന്‍ജിനീയ൪ (സിവിൽ)-1,
എന്‍ജിനീയ൪ (മെറ്റലര്‍ജി)-2,
ഐ.ടി.എസ് ഓഫീസര്‍-1,
ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍-3,
സേഫ്റ്റി ഓഫീസര്‍-1 മാര്‍ക്കറ്റിംഗ് ഓഫീസര്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
മുന്‍പരിചയം ആവശ്യമാണ്.
കൂടുതൽ വിവരങ്ങൾ www.cpcl.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍: 1