കൗണ്‍സലിങ് ഡിപ്ലോമ

Share:

കൊല്ലം : എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ 2027 ജനുവരി സെഷനില്‍ ആരംഭിക്കുന്ന അപ്ലൈഡ് കൗണ്‍സലിങ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം.

യോഗ്യത: ബിരുദം.

https://app.srccc.in/register ല്‍ ഡിസംബര്‍ 31 നകം അപേക്ഷിക്കണം.

വിവരങ്ങള്‍ക്ക്: www.srccc.in

ജില്ലയിലെ പഠനകേന്ദ്രം: മാര്‍ത്തോമ കൗണ്‍സലിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജൂബിലി മന്ദിരം കാമ്പസ്, പുലമണ്‍ പി.ഒ., കൊട്ടാരക്കര, കൊല്ലം – 691506.

ഫോണ്‍: 98474589.

Share: