ഡി.​ഫാം പാ​ർ​ട്ട് II പ​രീ​ക്ഷ

Share:

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന ഡി​​​ഫാം പാ​​​ർ​​​ട്ട് II (റ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ ജ​​​നു​​​വ​​​രി 13 മു​​​ത​​​ൽ ന​​​ട​​​ത്തും.

പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാൻ നി​​​ശ്ചി​​​ത തു​​​ക​​​യു​​​ള്ള ഫീ​​​സ് അ​​​ട​​​ച്ച് പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ന​​​വം​​​ബ​​​ർ 12 ന​​​കം ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള അ​​​പേ​​​ക്ഷ​​​ ന​​​വം​​​ബ​​​ർ 20ന​​​കം ചെ​​​യ​​​ർ​​​മാ​​​ൻ, ബോ​​​ർ​​​ഡ് ഓ​​​ഫ് ഡി.​​​ഫാം എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ൻ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം – 11 വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ക്ക​​​ണം.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.dme.kerala.gov.in

TagsD Pham
Share: