കൺസൾട്ടൻറ് ഒഴിവ്

തൃശ്ശൂർ: സംസ്ഥാന ഔഷധസസ്യബോർഡിൽ കൺസൾട്ടൻറ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ-680022 വിലാസത്തിൽ ഒക്ടോബർ 12 വൈകിട്ട് 5 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
വിവരങ്ങൾക്ക്: smpbkerala.in




