ലാബ് ടെക്നീഷ്യൻ ഒഴിവ്

കോട്ടയം : പാലാ കെ.എം. മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപ്രതിയിൽ ലാബ്് ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 15ന് രാവിലെ 11ന് അഭിമുഖം നടത്തും.
യോഗ്യത: ഡി.എം.എൽ.ഡി. അപേക്ഷ, അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, ഇവയുടെ പകർപ്പുകൾ എന്നവിയുമായി ആശുപത്രി ഓഫീസിൽ ഹാജരാകണം.
ഫോൺ: 04822 215154.




