വനിതാ ഐ ടി ഐയിൽ ഒഴിവുകൾ

Share:

തിരുഃ കഴക്കൂട്ടം ഗവ വനിതാ ഐ ടി ഐയിലെ ഏതാനും ട്രേഡുകളിൽ ഒഴിവുകൾ ഉണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (അസൽ ടി.സി. ഉൾപ്പെടെ) സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31.

വിവരങ്ങൾക്ക്: 9744900536, 9946036340.

TagsITI
Share: