അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

Share:

തിരുഃ സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 6-ന് നടത്തുന്ന പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.

Share: