ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ്

Share:

തിരുഃ അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് (ADAM) കോഴ്‌സിൻറെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷമാണ് കോഴ്സ് കാലാവധി.

എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ തത്തുല്യം) ആണ് യോഗ്യത.

കോഴ്സിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19. പ്രോസ്പെക്‌ടസിനും അപേക്ഷയ്ക്കുമായി https://www.gecbh.ac.in സന്ദർശിക്കാം.

ഫോൺ: 9895955657, 9496253060.

Share: