പ്രൊപ്പോസൽ ക്ഷണിച്ചു

Share:

തിരുഃ പട്ടികവർഗ വികസന വകുപ്പ് 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ഭാഗമായി സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ ട്രേഡിൽ റസിഡൻഷ്യൽ കോഴ്സ് നടത്തുന്നതിനായി നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു.

പ്രൊപ്പോസലുകൾ സെപ്റ്റംബർ 5 വൈകുന്നേരം 5ന് മുമ്പായി ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

ഫോൺ: 0471 2303229, 18004252312.

വെബ്സൈറ്റ്: www.stdd.kerala.gov.in.

Share: