അസിസ്റ്റൻറ് പ്രൊഫസര്‍ : അഭിമുഖം

Share:

കൊല്ലം : കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്) തസ്തികയില്‍ ഒഴിവ്.

യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 13ന് രാവിലെ 10ന് കോളജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.

വിവരങ്ങള്‍ക്ക്: www.ceknpy.ac.in. ഫോണ്‍: 0476 2665935.

Share: