അസി. പ്രൊഫസര്‍ നിയമനം

Share:

കോഴിക്കോട് : വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫിസിക്‌സ്, കെമിസ്ട്രി (യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പി ജി, നെറ്റ്), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (എം. പെഡ്) വിഷയങ്ങളില്‍ ജൂലൈ മൂന്നിനും മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് (ബന്ധപ്പെട്ട വിഷയത്തില്‍ പി ജി, നെറ്റ്) വിഷയങ്ങളില്‍ ജൂലൈ നാലിനുമാണ് അഭിമുഖം.

അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം.

Share: