അത്‌ലറ്റിക്‌സ് കോച്ച് ഒഴിവ്

Share:

കണ്ണൂർ : ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂൾ കരിന്തളം, പെരിങ്ങോം പി.ഒ 202627 അധ്യയന വർഷത്തേക്ക് ഗസ്റ്റ് അത്‌ലറ്റിക്‌സ് കോച്ച് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നൽകുന്ന സി.ഡി ലൈസൻസുകളും, അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകുന്ന കോച്ചിംഗ് ലൈസൻസും ഉള്ളവർക് മുൻഗണന.

പങ്കെടുക്കുവാൻ താൽപര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 24ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ നേരിട്ട് ഹാജരാവുക.

ഫോൺ: 8848554706.

Share: