ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍: അഭിമുഖം

Share:

കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിടെക്ക്.

അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ജൂണ്‍ 23 രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍: 9447488348.

Share: