ആന പുനരധിവാസ കേന്ദ്രത്തിൽ കരാർ നിയമനം
![](https://careermagazine.in/wp-content/uploads/2017/05/Elephant.jpg)
തിരുവനന്തപുരം: കേരളവനം വകുപ്പിനുകീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലായി ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾ കേരള വനം വകുപ്പിൻ റെ www.forest.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14.