ഗസ്റ്റ് ലക്ചറര്‍ നിയമനം
പാലക്കാട്: ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറി ങ് ടെക്നോളജി & ഗവ പോളിടെക്നിക്ക് കോളേജിൽ പ്രിൻറിങ് ടെക്നോളജി (ഡി-വോക്) വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.
ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഹാജരാവണം.