ലോ കോളേജിൽ ലൈബ്രറി അസിസ്റ്റൻറ്

Share:

തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ ലൈബ്രറി/സൈബർസ്റ്റേഷൻ അസിസ്റ്റൻറ് ഒഴിവിലേക്ക് പി.റ്റി.എ മുഖാന്തിരം ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.

ഉച്ചക്ക് 1 മണി മുതൽ 7 മണി വരെയാണ് പ്രവർത്തനസമയം.

ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം ഡിസംബർ 4ന് ഉച്ചക്ക് 2 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

Share: