ഡോക്ടർ ഒഴിവ്

Share:

പത്തനംതിട്ട : റാന്നി-പെരുനാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.

നവംബര്‍ 27 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി റാന്നി-പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.

Tagsdoctor
Share: