ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഫെല്ലോഷിപ്പ് ഇൻ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. 14ന് വൈകിട്ട് നാല് മണിക്കകം അപേക്ഷകൾ ലഭിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.gov.in

Share: