ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെൻറ്

159
0
Share:

കോഴിക്കോട് : കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ (BECIL) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആൻറ് സപ്ലൈ ചെയിന്‍ മാനേജ്‌മെൻറ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
ഒരു വര്‍ഷവും ആറു മാസവും ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ പൂർത്തിയാക്കുന്നതിലൂടെ ഇൻറ്ണ്‍ഷിപ്പും പ്ലേസ്‌മെൻറ് അസിസ്റ്റന്‍സും ലഭിക്കും.
ഫോണ്‍: 8304926081.

Share: