ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് കേരള വനിത കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു.

ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിശദാംശങ്ങൾ www.keralawomenscommission.gov.in ൽ ലഭ്യമാണ്.

പ്രൊപ്പോസലുകൾ ആഗസ്റ്റ് 30 ന് വൈകുന്നേരം അഞ്ച് മണിക്കകം വനിതാ കമ്മിഷൻറെ ഓഫീസിൽ ലഭിക്കണം.

Share: