അധ്യാപക ഒഴിവ്

Share:

കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടത്തുന്ന പച്ച മലയാളം കോഴ്‌സിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം.

യോഗ്യത: പച്ചമലയാളം അടിസ്ഥാന കോഴ്‌സ് : മലയാള സാഹിത്യത്തിൽ ബിരുദവും ഡി.ഇ.എൽ / ബി എഡ്. ;

പച്ചമലയാളം അഡ്വാൻസ്ഡ് കോഴ്‌സ്: മലയാള സാഹിത്യത്തിൽ ബിരുദവും ബി എഡും.

അപേക്ഷകൾ ഓഗസ്റ്റ് എട്ട് വൈകിട്ട് അഞ്ചുമണിക്കു മുൻപായി ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ്,വയസ്‌കരക്കുന്ന്, കോട്ടയം, പിൻ: 686001 എന്ന വിലാസത്തിൽ ലഭിക്കണം.

Share: