സിനിമാട്ടോഗ്രാഫറുടെ ഒഴിവ്

Share:

തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 ജൂൺ 2 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ രണ്ട് ഡോക്യുമെൻററി സിനിമാട്ടോഗ്രഫർമാരുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 19ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇൻറർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.kfri.res.in

Share: