പ്രോജക്ട് മാനേജർ/പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

Share:

എറണാകുളം: കേന്ദ്ര/ സംസ്ഥാന സർക്കാരുകളുടെ കീഴിൽ നടത്തുന്ന വിവിധ സ്കിൽ ട്രെയിനിംഗ് പ്രോജക്ടുകളിലേക്ക് പ്രോജക്ട് മാനേജർ/പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ .

പ്രോജക്ട് മാനേജർ

ഒഴിവ് -1

യോഗ്യത- ബിടെക്/ഡിപ്ലോമ. നൈപുണ്യ പരിശീലന പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ 5 വർഷത്തെ പരിചയവും.
പ്രോജക്ട് അസോസിയേറ്റ്

ഒഴിവ് 13

യോഗ്യത- ബിടെക്/ ഡിപ്ലോമ. നൈപുണ്യ പരിശീലന പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ 2 വർഷത്തെ പരിചയം. .

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19 നു കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി മോഡൽ ഫിനിഷിങ് സ്കൂളിൽ രാവിലെ 10 ന് ഹാജരാകുക.

കൂടുതൽ വിവരങ്ങൾക്ക്: 0484 2985 252.

Share: