അഭിമുഖം ജൂൺ 7-ന്

Share:

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക്‌ കോളജിൽ ട്രേഡ്‌സ്മാൻ (സിവിൽ) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 7നു രാവിലെ 10ന് കോളജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.cpt.ac.in

ഫോൺ: 0471 2360391.

Share: