ഗവ. എൻജിനീയറിംഗ് കോളേജില്‍ അധ്യാപക ഒഴിവുകള്‍
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ: എൻജി നീയറിംഗ്
കോളേജുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിന് അപേക്ഷ
ക്ഷണിച്ചു.
ഗവ: എൻജി നീയറിംഗ് കോളേജ് കോഴിക്കോട്, കോഴിക്കോട്
സിവില്‍ എൻജി നീയറിംഗ് , ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്
എൻജി നീയറിംഗ്, മെക്കാനിക്കല്‍ എൻജി നീയറിംഗ്, ഇലക്ട്രോണിക്സ് &
കമ്മ്യൂണിക്കേഷന്‍ എൻജി യറിംഗ്, കെമിക്കല്‍ എൻജി നീയറിംഗ് എന്നീ
ശാഖകളില്‍ ബി.. ടെക്, അല്ലെങ്കില്‍ ബി. ഇക്ക് പുറമേ എം. ടെക്,
അല്ലെങ്കില്‍ എം. (ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്) എന്നീ
യോഗ്യത ഉള്ളവർക്കും ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ്,
ഇക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ബി. എസ്. സി , അല്ലെങ്കില്‍ ബി. എയ്ക്ക്
പുറമേ എം. എസ്. സി , അല്ലെങ്കില്‍ എം. എ (ഇവയില്‍ ഏതെങ്കിലും ഒന്നില്‍
ഒന്നാം ക്ലാസ്സ്) എന്നീ യോഗ്യത ഉള്ളവ ർക്കും അപേക്ഷിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ്. 2
എഴുത്ത് പരീക്ഷ : മെയ് 14
വിശദവിവരങ്ങൾക്ക് www.geckkd.ac.in എന്ന വെബ്സൈറ്റ് സന്ദശിക്കുക ക.
ശ്രീ കൃഷ്ണപുരം ഗവ: എൻജി നീയറിംഗ് കോളേജ്, പാലക്കാട്
യോഗ്യതകള്‍
കമ്പ്യൂട്ടര്‍ സയസയൻസ് & എൻജി നീയറിംഗ്, ഇലക്ട്രോണിക്സ് &
കമ്മ്യൂണിക്കേഷന്‍ എഎൻജിനീയറിംഗ്, ഇന്ഫോ.ര്മേ്ഷന്‍ ടെക്നോളജി,
മെക്കാനിക്കല്‍ എൻജിയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്
എൻജിയറിംഗ്, സിവില്‍ എൻജിയറിംഗ് എന്നീ ശാഖകളില്‍ ബി.. ടെക്,
അല്ലെങ്കില്‍ ബി. ഇക്ക് പുറമേ എം. ടെക്, അല്ലെങ്കില്‍ എം. ഇ(ഇവയില്‍)
ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് എന്നീ യോഗ്യത ഉള്ളർക്കും ഫിസിക്സ്,
കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി. എസ്. സി ,
അല്ലെങ്കില്‍ ബി. എയ്ക്ക് പുറമേ എം. എസ്. സി , അല്ലെങ്കില്‍ എം. എ
(ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്സ്) എന്നീ യോഗ്യത
ഉള്ളവ ർക്കും അപേക്ഷിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ്. 2 വൈകീട്ട് 4. 30 നകം കോളേജ്
ഓഫീസില്‍ നൽകണം
എഴുത്ത് പരീക്ഷ : മെയ് 14 രാവിലെ 10 ന്.
വിശദവിവരങ്ങ ൾക്ക് www.geckp.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഗവ. എൻജിനീയറിംഗ് കോളേജ്, ഇടുക്കി
യോഗ്യത: സിവില്‍ എൻജിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്
എൻജിനീയറിംഗ് , ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എൻജിനീയറിംഗ്, കമ്പ്യൂട്ടര്‍
സയൻസ് & എൻജിനീയറിംഗ്, ഇൻഫൊർമേ ഷന്‍ ടെക്നോളജി എന്നീ ശാഖകളില്‍
ബി.. ടെക്, അല്ലെങ്കില്‍ ബി. ഇക്ക് പുറമേ എം. ടെക്, അല്ലെങ്കില്‍ എം.
ഇ(ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്) എന്നീ യോഗ്യത ഉള്ളവർക്കും
ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി. എസ്. സി
, അല്ലെങ്കില്‍ ബി. എയ്ക്ക് പുറമേ എം. എസ്. സി , അല്ലെങ്കില്‍ എം. എ
(ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്സ്) എന്നീ യോഗ്യത
ഉള്ളവർക്കും അപേക്ഷിക്കാം.
എഴുത്ത് പരീക്ഷ : മെയ് 14 രാവിലെ 10 ന്.
അപേക്ഷാ ഫോമിനും വിശദവിവരങ്ങ ൾക്കും www.gecidukki.ac.in എന്ന
വെബ്സൈറ്റ് സന്ദർശിക്കുക
അസിസ്റ്റ ൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ള മറ്റു
ഗവ: എൻജിനീയറിംഗ് കോളേജുകള്‍
1. തിരുവനന്തപുരം സി. ഇ. ടി www.cet.ac.in
2. ജി. ഇ. സി. ബാർട്ടൺ ഹില്‍ (www.gecbh.ac.in )
3. കോട്ടയം ആര്‍. ഐ. ടി (www.rit.ac.in)
4. തൃശ്ശൂര്‍ (www.gectcr.ac.in)
5. കണ്ണൂര്‍ ( www.geck.ac.in)
6. വയനാട് (www.gecwyd.ac.in)
യോഗ്യത
അനുബന്ധ വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, പൂരിപ്പിച്ച അപേക്ഷ
അതാത് കോളേജുകളില്‍ മെയ് 2 നു മുൻപ് .നൽകണം വിശദ വിവരങ്ങ ൾക്ക്
അതാത് കോളേജി ജിൻറെ വെബ്സൈറ്റ്/ അല്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ
വകുപ്പി ൻറെ വെബ്സൈസൈറ്റ് .സന്ദർശിക്കുക (www.dtekerala.gov.in)