എൻ.ആർ.ഐ സീറ്റിൽ അപേക്ഷിക്കാം

Share:

തിരുഃ മൂന്നാർ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കീം അലോട്ട്മെൻറിന് ശേഷം ഒഴിവു വരാൻ സാധ്യതയുള്ള സീറ്റുകളിലേക്കും അപേക്ഷിക്കാം. ജൂൺ 5 വരെ www.cemunnar.ac.in/admission ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
വിശദ വിവരങ്ങൾക്ക്: 7907580546, 9061578465, 04865232989.

Share: