ജൂനിയർ എൻജിനീയർ എക്സാം 2024
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷ 2024ന് അപേക്ഷ ക്ഷണിച്ചു.
ഏപ്രിൽ 18നു രാത്രി 11.00 വരെ ഓൺലൈനായി അപേക്ഷിക്കാം.
ജൂൺ നാലുമുതൽ ആറു വരെയാണ് പരീക്ഷ.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in