സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 163 ഒഴിവുകൾ
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൻറെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിൽ 55 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏപ്രിൽ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുളള വിഭാഗങ്ങൾ: ഓട്ടമേഷൻ, മെക്കാനിക്കൽ/ബിഎസ്എൽ, സിവിൽ, സെറാമിക്സ്, ഇലക്ട്രിക്കൽ, ജിയോളജി, മിനറൽ ബെനിഫിക്കേഷൻ, മൈനിംഗ്, സിവിൽ ആൻഡ് സ്ട്രക്ചറൽ, ഇൻസ്ട്രുമെന്റേഷൻ/ പ്രോസസ്, കണ്ട്രോൾ ആൻഡ് ഓട്ടമേഷൻ, മെറ്റലർജി ടെക്നോളജി-അയണ്‍ ആൻഡ് സിന്റർ/സ്റ്റീൽ റോളിംഗ് മിൽസ്.
ബൊക്കാറോ സ്റ്റീൽ പ്ലാന്റ്, ജാർഖണ്ഡ് ഗ്രൂപ്പ് ഓഫ് മൈൻസ് എന്നിവിടങ്ങളിൽ താഴെ പറയുന്ന 108 ഒഴിവുകളിലേക്ക് മേയ് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തികകൾ: സീനിയർ കണ്‍സൾട്ടന്റ് (ന്യൂറോസർജറി), കണ്‍സൾട്ടന്റ്/സീനിയർ മെഡിക്കൽ ഓഫീസർ (ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക്സ്, മെഡിസിൻ),
മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ (ഒഎച്ച്എസ്), അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി), കണ്‍സൾട്ടന്റ്/സീനിയർ മെഡിക്കൽ ഓഫീസർ (അനസ്തേഷ്യ, ഒബ്സ്റ്ററിക്സ് ആൻഡ് ഗൈനക്കോളജി), ഓപ്പറേറ്റർ കം ടെക്നീഷൻ (ബോയ്ലർ), അറ്റൻഡന്റ് കം ടെക്നീഷൻ (ബോയ്ലർ), മൈനിംഗ് ഫോർമാൻ, സർവേയർ, ഓപ്പറേറ്റർ കം ടെക്നീഷൻ ട്രെയിനി (മൈനിംഗ്), ഓപ്പറേറ്റർ കം ടെക്നീഷൻ ട്രെയിനി (ഇലക്ട്രിക്കൽ), മൈനിംഗ് മേറ്റ്, അറ്റൻഡന്റ് കം ടെക്നീഷൻ ട്രെയിനി.
വിശദ വിവരങ്ങൾക്ക് : www.sailcareers.com , www.sail.co.in