റെസിഡൻറ്   മെഡിക്കൽ ഓഫീസർ

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ റെസിഡൻറ്   മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് വാക് ഇൻ ഇൻറർവ്യൂ നടത്തും. കരാറടിസ്ഥാനത്തിലാണ് നിയമനം.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: