പിഎസ്സി : 57 തസ്തികകളിൽ വിജ്ഞാപനം
കേരള പബ്ളിക് സർവീസ് കമ്മീഷൻ 57 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസ്റ്റ് തീയതി 30.07.2022.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
കാറ്റഗറി നമ്പർ: 249/2022
ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ)
കേരള സംസ്ഥാന ആസൂത്രണ ബോർഡ്
കാറ്റഗറി നമ്പർ: 250/2022
ലക്ചർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിംഗ്
സാങ്കേതിക വിദ്യാഭ്യാസം
(ഗവണ്മെന്റ് പോളി ടെക്നിക്കുകൾ)
കാറ്റഗറി നമ്പർ: 251/2022
ലക്ചർ ഇൻ സിവിൽ എൻജിനിയറിംഗ്
സാങ്കേതിക വിദ്യാഭ്യാസം (ഗവണ്മെന്റ് പോളിടെക്നിക്സ്)
കാറ്റഗറി നമ്പർ: 252/2022
അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ)
പൊതുമരാമത്ത്
കാറ്റഗറി നമ്പർ: 253/2022
കെമിക്കൽ ഇൻസ്പെക്ടർ/ ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ)
ഫാക്ടറീസ് & ബോയിലേഴ്സ്
കാറ്റഗറി നമ്പർ: 254/2022
സീനിയർ ഡ്രില്ലർ
ഭൂജലം
കാറ്റഗറി നമ്പർ: 255/2022
സ്റ്റാറ്റിസ്റ്റീഷ്യൻ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റസ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (കീർത്താട്സ്)
കാറ്റഗറി നമ്പർ: 256/2022
ജൂണിയർ മാനേജർ (അക്കൗണ്ട്സ്)
(തസ്തികമാറ്റം വഴിയുള്ള നിയമനം)
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 257/2022
റിപ്പോർട്ടർ ഗ്രേഡ് രണ്ട് (ഇംഗ്ലീഷ്)
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
കാറ്റഗറി നമ്പർ: 258/2022
കെയർടേക്കർ (പുരുഷൻ)
വനിതാ ശിശുവികസന വകുപ്പ്
കാറ്റഗറി നമ്പർ: 259/2022
ഇസിജി ടെക്നീഷൻ
സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജുകൾ
കാറ്റഗറി നമ്പർ: 260/2022
ബ്ലൂ പ്രിന്റർ ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്
കാറ്റഗറി നമ്പർ: 261/2022
ആംബുലൻസ് അസിസ്റ്റന്റ്
കായിക യുവജനകാര്യ വകുപ്പ്
കാറ്റഗറി നമ്പർ: 262/2022
കോണ്ഫിഡൻഷൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 263/2022
ഫിനാൻസ് മാനേജർ
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് പാർട്ട് ഒന്ന് (ജനറൽ വിഭാഗം)
ജനറൽ റിക്രൂട്ടമെന്റ് (ജില്ലാതലം)
കാറ്റഗറി നമ്പർ: 264/2022
ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
(എൽപിഎസ്) (തസ്തികമാറ്റം വഴി) വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 265/2022
ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ
സംസ്കൃതം
(തസ്തികമാറ്റം വഴിയുള്ള നിയമനം) വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 266/2022
ആയുർവേദ തെറാപ്പിസ്റ്റ്
ഭാരതീയ ചികിത്സാ വകുപ്പ്
കാറ്റഗറി നമ്പർ: 267/2022
ഡ്രൈവർ
ജയിൽ
കാറ്റഗറി നമ്പർ: 268/2022
സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
കാറ്റഗറി നമ്പർ: 269/2022
ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് രണ്ട്
ആരോഗ്യം
കാറ്റഗറി നമ്പർ: 270/2022
വർക്ക് സൂപ്രണ്ട്
മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ്
കാറ്റഗറി നമ്പർ: 271/2022
പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി
വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 272/2022
ഇലക്ട്രീഷൻ
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
കാറ്റഗറി നമ്പർ: 272/2022
സ്റ്റോർ അറ്റൻഡർ
വ്യാവസായിക പരിശീലന വകുപ്പ്
സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
കാറ്റഗറി നമ്പർ: 274/2022
സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്
ആരോഗ്യം.
ബാക്കി തസ്തികകളിൽ എൻസിഎ വിജ്ഞാപനമാണ്.
അവസാന തീയതി 31.08.2022 രാത്രി 12 വരെ.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.keralapsc.gov.in